
Red Solitude x തക്കിട തരികിട (tattboy's Where Am I ??? MashUp)
[singer A] Walking through the city at night Neon signs reflect their light Something in the air feels strange and right A silent call I cannot fight A distant echo in my mind A future waiting there to find The static hums a new design Leaving everything behind [transition] [singer B] പാടാം പാടാം ഒത്തു ചേർന്ന് ആടാം ആടാം ഒരു കൂട്ടമായ് താളം കൊട്ടാം കാൽപന്തിൻ വേഗത്തിൻ താളം കൊട്ടാം വിജയപരാജയ ഗീതം പാടാം പാടാം ഒത്തുചേർന്ന് ആടാം ആടാം ഒരു കൂട്ടമായ് തക്കിട തരികിട ആ തക്കിട തരികിട ആ ആ [melodic interlude] [singer A] I landed on this iron soil... Red solitude, dust in my lungs. The sky is pink, the sun is small... But the beat... the beat is what keeps me breathing! Metallic silence, ghost wind blowing, Where "no one" is my only neighbor. I look at the sky and see that blue dot... So far... so cold... so sweet. [transition] [singer B] ഹൃദയം കവരും ഗോൾമന്ത്രം നെഞ്ചിടിപ്പിൻ കാൽചുവടുകൾ തട്ടിയും തടവിയും പായുമ്പോൾ ചുംബിക്കുന്നു സ്വർണ്ണക്കപ്പിൽ മോഹ ചുംബനം സ്വപ്നത്തിൽ പാടാം പാടാം ഒത്തു ചേർന്ന് ആടാം ആടാം ഒരു കൂട്ടമായ് [melodic transition] [singer A] It’s not Christ, nor his moments... It’s the void of Mars taking over my body! Dancing in this desert of iron! Dancing where the oxygen is fake! Nobody's coming... nobody's coming... The ship is lifting... the mind is drifting... The dust rises, the bass drops! [transition] [singer B] പാടാം പാടാം ഒത്തുചേർന്ന് ആടാം ആടാം ഒരു കൂട്ടമായ് താളം കൊട്ടാം കാൽപന്തിൻ വേഗത്തിൻ താളം കൊട്ടാം വിജയപരാജയ ഗീതം പാടാം പാടാം ഒത്തുചേർന്ന് ആടാം ആടാം ഒരു കൂട്ടമായ് തക്കിട തരികിട ആ... തക്കിട തരികിട ആ ആ.. [instrumental] [singer A] Mars is my home now. Sleep, child of iron... The system is in control. Sleep... your thoughts are mine. (Sound of a ship disappearing into the distance. Silence.)

