
കരുത്തനാം ദാരികന്റെ കഴുത്തറുത്തോരമ്മേ. കാളിയമ്മേ കരുംകാളിയമ്മേ. കരുവിനകൾ തീർക്കും കരിവദനൻ തായേ.കാളികാ ഭഗവതീ കരിയത്തമ്മേ. അമ്മേ കരിയത്തമ്മേ. കരുത്തനാം. ദാരികന്റെ കഴുത്തറുത്തോരമ്മേ. കാളിയമ്മേ കരുംകാളിയമ്മേ. കരുവിനകൾ തീർക്കും കരിവദനൻ തായേ കാളികാ ഭഗവതീ കരിയത്തമ്മേ. അമ്മേ കരിയത്തമ്മേ. (Music ) മഴവിൽക്കൊടി അഴകിനെ വെല്ലും ഭക്ത രക്ഷകം. മിന്നൽക്കൊടി തീ ജ്വാല പോൽ അസുര നിഗ്രഹം. മഴവിൽക്കൊടി അഴകിനെ വെല്ലും ഭക്ത രക്ഷകം. മിന്നൽക്കൊടി തീ ജ്വാല പോൽ അസുര നിഗ്രഹം. കരിമേഘ കുളിർമയെ പുൽകി വരും കാറ്റുപോൽ. കരളിൽ നീ ഒഴുകിവരൂ കരുണാമയീ. കരിമേഘ കുളിർമയെ പുൽകി വരും കാറ്റുപോൽ.കരളിൽ നീ ഒഴുകിവരൂ കരുണാമയി. കരുത്തനാം ദാരികന്റെ കഴുത്തറുത്തോരമ്മേ. കാളിയമ്മേ കരുംകാളിയമ്മേ. കരുവിനകൾ തീർക്കും കരിവദനൻ തായേ.കാളികാ ഭഗവതീ കരിയത്തമ്മേ. അമ്മേ കരിയത്തമ്മേ. ( music ) വർഷ ധാര കാത്തിടുന്ന ചാതക ക്കിളിയെന്ന പോൽ. ഹർഷധാര തേടി നിൽപ്പൂ നാളിതെത്രയായ് . വർഷധാര കാത്തിടുന്ന ചാതകക്കിളിയെന്ന പോൽ ഹർഷതാര തേടി നിൽപ്പൂ നാളിതെത്രയായ്. ആകാശഗംഗാ തീർത്ഥമേൽക്കും അംബികേ.വരദാന ലോലേ കാത്തിടേണമേ കാത്തിടേണമേ. ആകാശഗംഗാ തീർത്ഥമേൽക്കും അംബികേ.വരദാന ലോലേ കാത്തിടേണമേ കാത്തിടേണമേ കരുത്തനാം ദാരികന്റെ കഴുത്തറുത്തോരമ്മേ. കാളിയമ്മേ കരുംകാളിയമ്മേ. കരുവിനകൾ തീർക്കും കരിവദനൻ തായേ.കാളികാ ഭഗവതീ കരിയത്തമ്മേ. കരുത്തനാം ദാരികന്റെ കഴുത്തറുത്തോരമ്മേ. കാളിയമ്മേ കരുംകാളിയമ്മേ. കരുവിനകൾ തീർക്കും കരിവദനൻ തായേ.കാളികാ ഭഗവതീ കരിയത്തമ്മേ

