
മതി മൗനം (Old School Boom Bap) (Remix)
[Intro] (Soft Alaap / Spoken Melody) സഗപധനിസധനിധപഗമ സധനിസമാ... --- [Chorus] മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രംപോലേ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം --- [Verse 1] നിൻ തന്തി മീട്ടി ഞാൻ നിന്നുയിർ തൊട്ടു ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം --- [Instrumental Break] (Rhodes Piano • Flute • Vinyl Scratch) ഓ... --- [Verse 2] കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം മുത്തായ് ചിരിയ്ക്കും മുഗ്ദ്ധാനുരാഗം --- [Pre-Chorus] നിൻ സ്വരം കേൾക്കാനായ് പിന്നെയും വന്നൂ ഞാൻ --- [Chorus] എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രംപോലേ --- [Verse 3] സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം ആരോടും ചൊല്ലാത്തോരാശകളെല്ലാം താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ താരസ്വരത്തിൽ ഞാൻ പാടുമെന്നും --- [Bridge] (Emotional Alaap • Strings Rise • Boom Bap Beat Drops Out) എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം --- [Final Chorus] മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രംപോലേ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം --- [Outro] (Humming • Vinyl Crackle • Rhodes Fade Out) സഗപധനിസധനിധപഗമ... സധനിസമാ...

