
[Chorus] സ രി ഗ മ ഗ രി സ രി ഗ മ പ പ. മ ഗ രി ഗ മ പ ധ. പ മ ഗ മ പ ധ നി നി ധ പ മ പ ധ നി സ സ നി ധ പ സ നി ധ പ പ ധ നി സ നി ധ പ മ മ പ ധ നി ധ പ മ ഗ ഗ മ പ ധ പ മ ഗ രി രി ഗ മ പ മ ഗ രി സ സ രി ഗ മ [Chorus] കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ [Solo] കൃഷ്ണ വർണ്ണ തേരിലേറി മയിൽ പീലി ധ്വജവും നാട്ടി ഗോപീതിലകവും ചാർത്തി മഞ്ഞ പട്ടുമുടുത്ത് ഓടക്കുഴൽ നാദവും മുഴക്കി ഗോക്കളേയും തൊട്ടുരുമ്മി മായാരൂപം വാരിവിതറി മോഹിനിയായി മോഹമായി ഓംകാരമൂർത്തീ പരബ്രഹ്മമേ കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ കാലവും നീയേ, കാലകാലവുമായ് വിശ്വമാതാവായ് ഭ്രഹ്മാണ്ഡ ചൈതന്യമേ [Chorus] കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ, കാളീ, കൃഷ്ണാ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ കാളിയും നീയേ, മഹാമായയും നീയേ

