
അലിയാവൂരമ്പലത്തിൽ ഇന്ദുമൗലീ ദേവന് ഇന്ദ്രജാല ജ്വാല പോലെ മഹാരുദ്രയജ്ഞം സംഹാരസൃഷ്ടി നടന ശക്തിരൂപ ഭഗവാനേ പ്രസീദ പ്രസീദ നമശിവായ പ്രസീദ പ്രസീദ ഓം നമശിവായ അലിയാവൂരമ്പലത്തിൽ ഇന്ദുമൗലീ ദേവന് ഇന്ദ്രജാല ജ്വാല പോലെ മഹാരുദ്രയജ്ഞം സംഹാരസൃഷ്ടി നടന ശക്തിരൂപ ഭഗവാനേ പ്രസീദ പ്രസീദ നമശിവായ പ്രസീദ പ്രസീദ ഓം നമശിവായ ലോക ക്ഷേമ മന്ത്രജാല ജാലമായ യജുർവേദ വേദികാ ഹോമ യാഗ വേദിയാകവേ ഭവാന്തരമേകാത്ത ഭഗവാനിൽ ലയിച്ചിടാൻ യാഗ വേദിയിൽ മനമേകി നിന്നീടാം ലോക ക്ഷേമ മന്ത്രജാല ജാലമായ യജുർവേദ വേദികാ ഹോമ യാഗ വേദിയാകവേ ഭവാന്തരമേകാത്ത ഭഗവാനിൽ ലയിച്ചിടാൻ യാഗ വേദിയിൽ മനമേകി നിന്നീടാം അലിയാവൂരമ്പലത്തിൽ ഇന്ദുമൗലീ ദേവന് ഇന്ദ്രജാല ജ്വാല പോലെ മഹാരുദ്രയജ്ഞം സംഹാരസൃഷ്ടി നടന ശക്തിരൂപ ഭഗവാനേ പ്രസീദ പ്രസീദ നമശിവായ പ്രസീദ പ്രസീദ ഓം നമശിവായ പ്രകൃതിക്ക് സന്തുലനം പ്രപഞ്ചത്തിനോ ക്ഷേമം സമൃദ്ധിയും ആരോഗ്യവും ഏകീടും ഭവാൻ ശ്രീ അലിയാവൂരപ്പാ മഹാദേവാ മഹാദേവാ യാഗ വേദിയിൽ മനമേകി നിന്നിടാം അലിയാവൂരമ്പലത്തിൽ ഇന്ദുമൗലീ ദേവന് ഇന്ദ്രജാല ജ്വാല പോലെ മഹാരുദ്രയജ്ഞം സംഹാരസൃഷ്ടി നടന ശക്തിരൂപ ഭഗവാനേ പ്രസീദ പ്രസീദ നമശിവായ പ്രസീദ പ്രസീദ ഓം നമശിവായ

