Song Cover Image

കൈലാസവാസ ദേവാ

ദേവാ അലിയാവുരപ്പാ ദേവാ.ദേവ ദേവാ. നാഥാ. കൈലാസവാസ ദേവാ. ആത്മ വാസാ. ദേവാ അലിയാവുരപ്പാ ദേവാ.ദേവ ദേവാ. നാഥാ. കൈലാസവാസ ദേവാ. ആത്മ വാസാ. (Music ) ദിവ്യമാം സന്നിധിയിൽ എന്റെ ജന്മം.. നിൻ മുന്നിൽ അർപ്പിക്കാം കൈക്കൊള്ളണേ.. ശംഭോ..... ശംഭോ..... ശിവ ശംഭോ.....ദിവ്യമാം സന്നിധിയിൽ എന്റെ ജന്മം.. നിൻ മുന്നിൽ അർപ്പിക്കാം കൈക്കൊള്ളണേ. ശ്രീപാദത്തിൽ തുളസി പോൽ ചൂടൂ.. ശങ്കരാ..... ദേവാ അലിയാവുരപ്പാ ദേവാ.ദേവ ദേവാ. നാഥാ. കൈലാസവാസ ദേവാ. ആത്മ വാസാ. (Music ) സകലജഗൽപ്പതിയേ. ഉമാപതിയേ..സർവ്വ സങ്കൽപ്പമേ.. നാഥാ.നാഥാ.ജഗൽനാഥാ..സകല ജഗൽ പതിയെ ഉമാപതിയെ അർദ്ധനാരീശ്വര സങ്കല്പമേ കൈലാസമേ.ശൈവമേ. ദൈവമേ.. ജഗന്നാഥ.. ദേവാ അലിയാവുരപ്പാ ദേവാ.ദേവ ദേവാ. നാഥാ. കൈലാസവാസ ദേവാ. ആത്മ വാസാ.