
Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm യുദ്ധ കാഹളം കൂരിരുൾ പടരും കാർമുകിൽ മേലെ ഗർജ്ജനം ഉയരും ഭൂമി മാതാവിൻ മടിയിൽ രക്ത പുഴകൾ ഘോര നാഗങ്ങളായി ഇഴയും ചലനമറ്റു ഒഴുകൂം ശിരസ്സുകൾ അനേകം അട്ടഹസിക്കും കാളിയും കൂളിയും ശ്മശാനത്തിൽ നൃത്ത മാടിയും ഏകനായി തേരിൽ നിന്നു യുദ്ധം ചെയ്തീടും അറുത്തറുത്ത് അട്ടഹസിക്കും വിജയഭേരി മുഴക്കും കവചമായി നിൽക്കും തേരാളിയുണ്ട് മുന്നിൽ വഴി വെട്ടിത്തുറന്നീടും മരണ താണ്ടവം ഉഗ്ര താണ്ടവം അഗ്നിയാൽ ഹോമം ചെയ്തീടും വഴി നീളെ ഭസ്മ ലേപനം ദേഹ മാസകലം സുഗന്ധ പൂരിതം പുഞ്ചിരി തൂകി, തേരാളിയും തേരും ആത്മാവിനുണ്ടോ ദുഖ സാഗരം യുദ്ധം തുടർന്നീടും തേർ ചക്രം അകലും വരെ തേരാളിയോ അകന്നു പോയീടും മൂകസാക്ഷിയായ് സൂര്യ ബിംബവും ഏകനായി, കണ്ണീർ വാർക്കും കാലമാകും മാന്ത്രിക ചെപ്പിനുള്ളിൽ കാലമാകും മാന്ത്രിക ചെപ്പിനുള്ളിൽ കാലമാകും മാന്ത്രിക ചെപ്പിനുള്ളിൽ കൃഷ്ണാ ഗുരുവായൂരപ്പാ നീയേ സാക്ഷി, നീയേ തുണ Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm

