
ഒഓഓഓ ഒഓഓഓ ഓഓഓഓഓഓഓഓഓ ചെറു കിളികൾ ചേക്കേറും പൂമര കൊമ്പിൻ മേലേ, നിറങ്ങളാൽ തഴുകീടുന്നു ഓടക്കുഴൽ നാദം ഒഴുക്കീ, കണ്ണനോ, മായ കണ്ണനോ, സ്വർഗ്ഗീയ നാദം ഒഴുകി, ഹൃദയ രതിലയ താളം അലതല്ലി. പൈക്കിടാങ്ങൾ ഉന്മാദത്താൽ, സ്വര മാസ്മര ലോകം അതിൽ, മേയുന്നു, കാർമുകിൽ തേടി, ഓടക്കുഴൽ നാദം ചാരെ, ചെറു കിളികൾ ചേക്കേറും പൂമര കൊമ്പിൽ മേലേ നിറങ്ങളാൽ തഴുകീടുന്നു അങ്ങേ പൂമര കൊമ്പിൽ ആടി ആടി ഊഞ്ഞാൽ ആടി , ഗോപസ്ത്രീകളും രാധയും, താളത്തിൽ ആടി ആടി. പയ്യേ ഒഴുകുന്ന പ്രാണനിൽ പൊതിഞ്ഞൊരീ ജീവനും മായ കണ്ണൻറ ചുണ്ടിലേ നാദ ബ്രഹ്മമോ, ശ്രുതിലയ താളമോ. ചെറു കിളികൾ ചേക്കേറും പൂമര കൊമ്പിൽ മേലേ നിറങ്ങളാൽ തഴുകീടുന്നു ചെറു കിളികൾ ചേക്കേറും പൂമര കൊമ്പിൽ മേലേ നിറങ്ങളാൽ തഴുകീടുന്നു ഒഓഓഓ ഒഓഓഓ ഓഓഓഓഓഓഓഓഓ Mmmmmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmmmmm

