Song Cover Image

ഭൂദേവിയ്കൊരു തണലായി

+ Show full styles
V6-MINI

തപം ചെയ്തു ചെയ്തു കാലം നീങ്ങി ഭൂദേവിയ്ക്കൊരു തണലായി മാസങ്ങൾ മന്ത്രങ്ങളായി, നിശ്വാസങ്ങളായി ഒഴുകി. തപം ചെയ്തു ചെയ്തു കാലം നീങ്ങി ഭൂദേവിയ്ക്കൊരു തണലായി മാസങ്ങൾ മന്ത്രങ്ങളായി, നിശ്വാസങ്ങളായി ഒഴുകി. ചതുർ യുഗങ്ങളേ സാക്ഷി സാക്ഷി, സാക്ഷി. കാലത്തിൻ പ്രതലത്തിൽ, ഋഷികളായി , സൂര്യ തേജസ്സായ്, രക്ഷകരായി, ജീവ രക്ഷകരായി, അനേക വർണ്ണങ്ങളായ്, ഭൂദേവിയ്ക്കൊരു കുടയായി മരങ്ങളായി, മഹാമരങ്ങളായി, അഗ്നി രൂപങ്ങളായി, തണലായ് ദേവാസുരരായി, ശക്തി സ്വരൂപമേ. തപം ചെയ്തു ചെയ്തു കാലം നീങ്ങി ഭൂദേവിയ്ക്കൊരു തണലായി മാസങ്ങൾ മന്ത്രങ്ങളായി, നിശ്വാസങ്ങളായി ഒഴുകി. ചതുർ യുഗങ്ങളേ സാക്ഷി സാക്ഷി, സാക്ഷി. സഹനം, സഹന പരകോടിയിൽ, നിർവൃതിയിൽ ലയിച്ചിരുന്നു കാലാദികാലവും , മഹാരൂപമായ്, തൊഴുക ആ മഹാ ഋഷി ഗണങ്ങളെ തൊഴുക തൊഴുക തൊഴുക ആ മഹാ ഋഷി ഗണങ്ങളെ തൊഴുക തൊഴുക തൊഴുക ആ മഹാ ഋഷി ഗണങ്ങളെ തപം ചെയ്തു ചെയ്തു കാലം നീങ്ങി ഭൂദേവിയ്ക്കൊരു തണലായി മാസങ്ങൾ മന്ത്രങ്ങളായി, നിശ്വാസങ്ങളായി ഒഴുകി. തപം ചെയ്തു ചെയ്തു കാലം നീങ്ങി ഭൂദേവിയ്ക്കൊരു തണലായി മാസങ്ങൾ മന്ത്രങ്ങളായി, നിശ്വാസങ്ങളായി ഒഴുകി. ചതുർ യുഗങ്ങളേ സാക്ഷി സാക്ഷി, സാക്ഷി. ​