Song Cover Image

Kariyilakal

V6-MINI

ആആആആആആആആആആആആ ആആആആആആആആആആആആ ആആആആആആആആആആആആ കരി ഇലകൾ പാറിയകന്നു കരിയില കുരുവികൾ ഓടിനടന്നു, ഓടിനടന്നു താളമിട്ടു ഓടിനടന്നു അങ്ങേക്കരയിലെ വേലി കുരുവികൾ നൃത്തം വയ്ച്ചു പാറി നടന്നു പാറി നടന്നു, പാറി നടന്നു കരി ഇലകൾ പാറിയകന്നു കരിയില കുരുവികൾ ഓടിനടന്നു, ഓടിനടന്നു താളമിട്ടു ഓടിനടന്നു അങ്ങേക്കരയിലെ വേലി കുരുവികൾ നൃത്തം  വയ്ച്ചു പാറി നടന്നു പാറി നടന്നു, പാറി നടന്നു ആആആആആആആആആആആആ ആആആആആആആആആആആആ ആആആആആആആആആആആആ കിഴക്കേ മാനത്ത് വട്ടമിട്ടു പറക്കും മഞ്ഞക്കിളികൾ കൂകി വിളിച്ചു ചിങ്ങം വന്നോണം വന്നേ പൂപാടം പൂത്തുലഞ്ഞേ മരച്ചില്ലയിൽ ഇരുന്നു കുയിലുകൾ പാടി ചിങ്ങം വന്നോണം വന്നേ ചിങ്ങം വന്നോണം വന്നേ കരി ഇലകൾ പാറിയകന്നു കരിയില കുരുവികൾ ഓടിനടന്നു, ഓടിനടന്നു താളമിട്ടു ഓടിനടന്നു അങ്ങേക്കരയിലെ വേലി കുരുവികൾ നൃത്തം വയ്ച്ചു പാറി നടന്നു കിഴക്കേ മാനത്ത് വട്ടമിട്ടു പറക്കും മഞ്ഞക്കിളികൾ കൂകി വിളിച്ചു ചിങ്ങം വന്നോണം വന്നേ ചിങ്ങം വന്നോണം വന്നേ ചിങ്ങം വന്നോണം വന്നേ ചിങ്ങം വന്നോണം വന്നേ ആആആആആആആആആആആആ ആആആആആആആആആആആആ ആആആആആആആആആആആആ ​