Song Cover Image

കിനാവെ നീ എന്തി നീ വന്ന ..... Malayalam

കിനാവെ നീ എന്തി നീ വന്നു എന്നിൽ _സ്വപ്നം നീ തന്നു മനസ്സിൽ വർണ്ണ മഴയായി അരികിൽ നീ  വന്നുവോ... അകലങ്ങളിൽ അലയും കിനാവിനെ കൂടെ   ഞാൻ ഉറങ്ങാം മനസ്സിൽ വിരിഞ്ഞ വർണ്ണ ചിത്രങ്ങൾ എല്ലാം നീ മറന്നുവോ ...... കിനാവെ നീ എന്തിനീ വന്നു എന്നിൽ _സ്വപ്നം നീ തന്നു മനസ്സിൽ വർണ്ണ മഴയായി അരികിൽ നീ  വന്നുവോ... പുഞ്ചിരി വിരിയും പൂ ഇതളിൽ പുഷ്പം വിരിഞ്ഞു കിനാവിൽ കനിവിൻ്റെ കനവാം  നീ.... നീ എൻ ഇദയം നീ... നീ... .... കിനാവെ നീ എന്തി നീ വന്നു എന്നിൽ _സ്വപ്നം നീ തന്നു മനസ്സിൽ വർണ്ണ മഴയായി അരികിൽ നീ  വന്നുവോ...