
Mmmmmmmmmmmmmmmmmm ആഹാ സുഗന്ധ പൂരിതം ആ പാല മര ചുവട്ടിൽ ഉള്ളിൽ വസിക്കും യക്ഷിയോടൊരു സ്നേഹം ചലിക്കും കാറ്റിൽ, പടരും സുഗന്ധം യക്ഷിക്കുണ്ടൊരു പ്രണയം അതു എന്നിൽ മുകുളമായി പരന്നു എന്നിൽ മുകുളമായി പരന്നു സ്നേഹത്തിൻ താഴ് വാരത്തിൽ പറന്നു ഉല്ലസിക്കും പൂമ്പാറ്റകളായി പൂക്കളിൽ രമിക്കും നിറങ്ങളാൽ അഭിഷേകം പാല പൂത്ത രാവിൽ അലിഞ്ഞു അലിഞ്ഞൊരു താരാട്ട് പാട്ടും പാടി ഉറങ്ങിയല്ലോ കാലങ്ങളോളം Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm

