Song Cover Image

മന്ദമാരുതൻ

+ Show full styles
V6-MINI

Mmmmmmmmmmmmmmmmmmmmm സസസസരീ രിഗമപ പനിതപ പനിനീർ പുഷ്പങ്ങൾ വിടർന്നു , മന്ദമാരുതൻ നുകർന്നു , വിടരും അനിത്യ സൗന്ദര്യമേ പറയൂ, പറയൂ നീ എത്ര വസന്തങ്ങർ കണ്ടു എത്ര വസന്തങ്ങർ കണ്ടു പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു കിളികൾ വീണകൾ മീട്ടി സ സരി സരിഗമമാ പതനീനീസ പ്രപഞ്ചം വർണ്ണ കോടിയുടുത്തു മന്തം മന്തം ഒഴുകി അകലുന്ന കാട്ടരുവിക്കുണ്ടോ പ്രണയം കാട്ടരുവിക്കുണ്ടോ പ്രണയം പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു സ സനിതപപപപാ മകരിസ പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു അങ്ങകലെ മൂളിയ പാട്ടിൻ ഇതളുകൾ ഉതിർന്നു പോയോ ഇതളുകൾ ഉതിർന്നു പോയോ സ സനിതപപപപാ മകരിസ പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു മന്ദമാരുതൻ നുകർന്നു മന്ദമാരുതൻ നുകർന്നു Mmmmmmmmmmmmmmmmmmmmm ​​