
ഓങ്കാരവീണയിൽ യുഗ തന്ത്രികൾ മീട്ടും.ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ. ഓങ്കാരവീണയിൽ യുഗതന്ത്രികൾ മീട്ടും. ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ. വിശ്വവശ്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര വിശ്വവശ്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര. ഓങ്കാരവീണയിൽ യുഗതന്ത്രികൾ മീട്ടും.ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ. (music) നിർമ്മല സന്ധ്യാംബരം നീയേ പ്രപഞ്ച പൂര്‍ണത നീയേ ശംഭോ.നിർമല സന്ധ്യാംബരം നീയേ.പ്രപഞ്ച പൂര്‍ണ്ണത നീയേ ശംഭോ. ശുഭ്രമാം ചിത്തിൽ ചിന്തയായുണരും നിത്യനിരാമയൻ നീയല്ലോ. ഓങ്കാരവീണയിൽ യുഗ തന്ത്രികൾ മീട്ടും.ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ (Music ) ലോകമനോഹരി പാർവതി വല്ലഭാ. ലോകഹിതമേകും ത്രിലോക സുന്ദരാ. ലോക മനോഹരി പാർവതി വല്ലഭാ. ലോകഹിതമേകും ത്രിലോക സുന്ദരാ. നൽവഴി കാട്ടുക ശങ്കര ഭഗവാനെ ഇത്തിരി ദൂരമാം ജീവിത പാതയിൽ. ഓങ്കാരവീണയിൽ യുഗതന്ത്രികൾ മീട്ടും. ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ. ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ. വിശ്വവശ്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര വിശ്വവശ്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര. ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എനിക്കെന്നും നീയേ തുണ.

