മൃദുഹാസം മനോരൂപം. ശുഭധാമം പ്രണവാർത്ഥം. പ്രജാ പാലിനിയേ. പ്രഭാ പൂരിതമേ. പത്മനാഭ ദേശ വാസിനീ. പത്മപീഠ വാസിനീ ഭദ്രേ ശ്രീ.. കരിയം മഹാദേവീ...മൃദുഹാസം മനോരൂപം. ശുഭധാമം പ്രണവാർത്ഥം. പ്രജാ പാലിനിയേ. പ്രഭാ പൂരിതമേ. പത്മനാഭ ദേശ വാസിനീ. പത്മപീഠ വാസിനീ ഭദ്രേ ശ്രീ.. കരിയം മഹാദേവീ... (Music ) പ്രകൃതീ മനോഹര സങ്കൽപ്പമേ. മനോഹത മനസ്സിൻ സാന്ത്വനമേ പ്രകൃതീ മനോഹര സങ്കല്പമേ മനോഹത മനസ്സിൻ സാന്ത്വനമേ മണ്ണിടം തന്നിലെ സൗഭാഗ്യമേ.ഭസ്മ കുങ്കുമ ശോഭിതയേ. മണ്ണിടം തന്നിലെ സൗഭാഗ്യമേ.ഭസ്മ കുങ്കുമ ശോഭിതയേ മൃദുഹാസം മനോരൂപം. ശുഭധാമം പ്രണവാർത്ഥം. പ്രജാ പാലിനിയേ. പ്രഭാ പൂരിതമേ. പത്മനാഭ ദേശ വാസിനീ. പത്മപീഠ വാസിനി ഭദ്രേ ശ്രീ.. കരിയം മഹാദേവീ... (Music ) സർവ്വവും ഏകുന്ന പുണ്യമമ്മാ. സുജനപാലിനി ശക്തിയമ്മാ. സർവ്വവും ഏകുന്ന പുണ്യമമ്മ. സുജനപാലിനി ശക്തിയമ്മ. യോഗേന്ദ്ര തനയ നീ ഭഗവതി നീ വിശ്വം നിറഞ്ഞ മഹാ മായ നീ. യോഗേന്ദ്ര തനയ നീ ഭഗവതി നീ വിശ്വം നിറഞ്ഞ മഹാ മായ നീ. മൃദുഹാസം മനോരൂപം. ശുഭധാമം പ്രണവാർത്ഥം. പ്രജാ പാലിനിയേ. പ്രഭാ പൂരിതമേ. പത്മനാഭ ദേശ വാസിനീ. പത്മപീഠ വാസിനീ ഭദ്രേ ശ്രീ.. കരിയം മഹാദേവീ. മൃദുഹാസം മനോരൂപം. ശുഭധാമം പ്രണവാർത്ഥം. പ്രജാ പാലിനിയേ. പ്രഭാ പൂരിതമേ. പത്മനാഭ ദേശ വാസിനീ. പത്മപീഠ വാസിനീ ഭദ്രേ ശ്രീ.. കരിയം മഹാദേവീ...


