Song Cover Image

പടയൊരുക്കം pada pada

V6-MINI

പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം തെക്ക് നിന്നൊരു വൻ പട വടക്കും, കിഴക്കും കുതിക്കുന്നു പടിഞ്ഞാറോ പന്തീരായിരം പട തരികിടതോം, തരികിടതോം​, തരികിടതോം പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം ഏറ്റ് മുട്ടുന്നു പടയാളികൾ കാലാൾ പടയും, തേരും പിന്നെ വേഗതയാർന്ന കുതിരകളും, കൊലക്കൊമ്പനും ആനകളും വെഞ്ചാമരം കാറ്റിൽ രാജാക്കളും പോർവിളി മുഴക്കി, ശംഖിൻ നാദവും പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം രക്ത കടൽ ഒഴുകി വിണ്ണിൽ കൈയ്യും, കാലും പിന്നെ ഉടലും ഒഴുകി നടന്നു അറ്റ ശിരസുകളും ചിലർ രക്തം പാനം ചെയ്തും അവർ ചിരഞ്ചീവികളെന്നു നിനച്ചു ചിലർ വീര സ്വർഗ്ഗത്തിൽ പോയൊളിച്ചു ചുറ്റും നടന്നു അലറിവിളിച്ചു കണ്ണീർ ഗംഗയൊഴുക്കി പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട ജയിച്ചത് ആർ, തോറ്റത് ആരോ ഏതോ നിയോഗത്താൽ പ്രകടിതം സ്നേഹമെന്ന തെളിനീർ തേടി യാത്രയാകുന്നു പടപൊരുതുന്നു കാലങ്ങളോളം പടയോടു പട പട പട പട പട പട പടയോടു പട പട പട പട പട പട തരികിടതോം, തരികിടതോം​, തരികിടതോം തരികിടതോം, തരികിടതോം​, തരികിടതോം തരികിടതോം, തരികിടതോം​, തരികിടതോം ​​