
കുളിർ മഞ്ഞലകൾ പുടവ മാറ്റും Final
[Proper Mixing] [Enhanced Voice] [Chorus] കുളിർ മഞ്ഞലകൾ പുടവ മാറ്റും….കടലലകൾ പോൽ കാറ്റുവന്നു.., പൂവിരിഞ്ഞ പാടം കനകംപോൽ ,…സൂര്യൻ ചാർത്തിയ പീലിയായി.., [Pre-Chorus] കാതിലോതി നറുതേൻ കിളികൾ.... നേരം പുലരും മണിനാദം… വിണ്ണിലിന്നും മഴവില്ലിൻ.... വർണ്ണം തൂവിയ നിഴലായ് കുളിർ മഞ്ഞലകൾ പുടവ മാറ്റും….കടലലകൾ പോൽ കാറ്റുവന്നു.., പൂവിരിഞ്ഞ പാടം കനകംപോൽ ,…സൂര്യൻ ചാർത്തിയ പീലിയായി.., [Verse 1] ഇളം നെൽക്കതിരിൻ താളമാടാൻ.... ഇരവുണരുന്നോരീണമായി, പുഴയോരമിതിൽ മൺചിരാതിൽ.... ദീപം നാളമിട്ടോർമ്മകൾ. [Chorus] കുളിർ മഞ്ഞലകൾ പുടവ മാറ്റും….കടലലകൾ പോൽ കാറ്റുവന്നു.., പൂവിരിഞ്ഞ പാടം കനകംപോൽ ,…സൂര്യൻ ചാർത്തിയ പീലിയായി.., [Pre-Chorus] തെളിനീരുറവായ് മനസ്സിൽ നിറയും.... മോഹങ്ങളെല്ലാം തളിർത്തു നിൽക്കെ, മാരൻ കോർത്തൊരു മാലപോലെ.... ഓർമ്മപ്പൂക്കൾ ചിരിച്ചുനിന്നു . [Verse 2] മഴമേഘമൊരു തംബുരു മീട്ടി.... ശ്രുതിയിണങ്ങിയ പാട്ടുകേട്ടു.., പുലർവേളയിതിൽ പൂവിറുക്കാൻ.... ഒരുങ്ങി നിൽക്കുന്നോരെൻ സഖിയായ്. [Chorus] കുളിർ മഞ്ഞലകൾ പുടവ മാറ്റും….കടലലകൾ പോൽ കാറ്റുവന്നു.., പൂവിരിഞ്ഞ പാടം കനകംപോൽ ,…സൂര്യൻ ചാർത്തിയ പീലിയായി.., [Chorus] കുളിർ മഞ്ഞലകൾ പുടവ മാറ്റും….കടലലകൾ പോൽ കാറ്റുവന്നു.., പൂവിരിഞ്ഞ പാടം കനകംപോൽ ,…സൂര്യൻ ചാർത്തിയ പീലിയായി..,

