
36.1s Recording (8 Aug @ 17:32) (Remix)
+ Show full styles
രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു. ശങ്കര സന്നിധി അലിയാവൂരിൽ മന്ത്രധ്വനി ഉയർന്നൂ. മന്ത്രധ്വനി ഉയർന്നൂ. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു. (Music ) ആത്മീയ ജോലയായ് ശിവാഗ്നി ഓങ്കാരം. ദളമർമ്മരങ്ങളിൽ ശുഭദിവ്യ തിരുനാമം. കരളിൻ തുടിപ്പായ് സന്തതം ചേർന്നിരിപ്പൂ. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു (Music ) മഹാജനങ്ങൾ മഹാജപത്താൽ. മനോരമണനാമം മഹാ മധുര നാമം. സിദ്ധാനുഭൂതിയിൽ. ശിവനെ അറിയുന്നു. ധ്യാനലീനമാകാൻ. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു. ശങ്കര സന്നിധി അലിയാവൂരിൽ മന്ത്രധ്വനി ഉയർന്നു മന്ത്രധ്വനി ഉയർന്നു. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. ചരാചരങ്ങളിൽ ശിവൻ നിറഞ്ഞു...

