Song Cover Image

❤️aliyavoor❤️

+ Show full styles

പ്രണവ വീണയിൽ യുഗ തന്ത്രികൾ മീട്ടും.ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ.പ്രണവ വീണയിൽ യുഗതന്ത്രികൾ മീട്ടും. ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ. വിശ്വവശ‍്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര വിശ്വവശ‍്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര. പ്രണവവീണയിൽ യുഗതന്ത്രികൾ മീട്ടും.ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ. (music) നിർമ്മല സന്ധ്യാംബരം നീയേ പ്രപഞ്ച പൂര്‍ണത നീയേ ശംഭോ.നിർമല സന്ധ്യാംബരം നീയേ.പ്രപഞ്ച പൂര്‍ണ്ണത നീയേ ശംഭോ. ശുഭ്രമാം ചിത്തിൽ ചിന്തയായുണരും നിത്യനിരാമയൻ നീയല്ലോ. നടമാടുക വിഭോ നടരാജാ. പ്രണവ വീണയിൽ യുഗ തന്ത്രികൾ മീട്ടും.ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ (Music ) ലോകമനോഹരി പാർവതി വല്ലഭാ. ലോകഹിതമേകും ത്രിലോക സുന്ദരാ. ലോക മനോഹരി പാർവതി വല്ലഭാ. ലോകഹിതമേകും ത്രിലോക സുന്ദരാ. നൽവഴി കാട്ടുക ശങ്കര ഭഗവാനെ ഇത്തിരി ദൂരമാം ജീവിത പാതയിൽ.ശങ്കരാഭരണാ ശങ്കരാ പ്രണവ വീണയിൽ യുഗതന്ത്രികൾ മീട്ടും. ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ. ശംഭോ മഹാദേവ അലിയാവൂരപ്പാ നീയേ തുണ എന്നും നീയേ തുണ. വിശ്വവശ‍്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര വിശ്വവശ‍്യ രൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര. പ്രണവ വീണയിൽ യുഗ തന്ത്രികൾ മീട്ടും ശംഭോ മഹാദേവാ അലിയാവൂരപ്പാ. നീയേ തുണ. എന്നും നീയേ തുണ.പ്രണവ വീണയിൽ യുഗ തന്ത്രികൾ നീട്ടും ശംഭോ മഹാദേവ അലിയാവുരപ്പാ നീയേ തുണ എന്നും നീയേ തുണ.. വിശ്വ വശ്യരൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര വിശ്വവശ്യരൂപ മഹേശ്വര കാശി വിശ്വനാഥ സുരേശ്വര