ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും​ ദൈവീക താളം ഋതു വർഷ ഭേദം കാണാത്ത കാലം ചിലമ്പൊലി നാദം മുറുകുന്നു എന്നും ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും​ ആതമാവിനുള്ളിൽ സംഗീത മേളം ചെമ്പട്ട് ഉടുത്ത് ദ്രുതതാള നൃത്തം ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും​ ചലനങ്ങൾ ശീഘ്രം അഗ്നിയാൽ ഹോമം സ്വർഗ്ഗീയ രൂപം പ്രാപഞ്ചിക നടനം ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും​ ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും​​