
ആആആആആആആആആആ ആആആആആആആആആആ ആആആആആആആആആആ വാൽ കണ്ണാടി നോക്കി നോക്കി, നോക്കി ഇരുന്നു വെറുതെ വെറുതെ ഒന്നു പുഞ്ചിരിച്ചു. ഒരു സുന്ദര ഗാനം മൂളി മൂളി കണ്ടു ആ സുന്ദര രൂപം ആ സുന്ദര രൂപം, ഇമവെട്ടാതെ ഇമവെട്ടാതെ, ഇമവെട്ടാതെ ആആആആആആആആആആആആആആആആആആആആ വാൽ കണ്ണാടി നോക്കി നോക്കി, നോക്കി ഇരുന്നു വെറുതെ വെറുതെ ഒന്നു പുഞ്ചിരിച്ചു. ഒരു സുന്ദര ഗാനം മൂളി മൂളി കണ്ടു ആ സുന്ദര രൂപം ആ സുന്ദര രൂപം, ഇമവെട്ടാതെ ഇമവെട്ടാതെ, ഇമവെട്ടാതെ കാലമതിൻ താളുകളിൽ നിറം മങ്ങിയ മഷിയാലെ വരച്ചു, വരച്ചും കൊണ്ടിരുന്നു പുതു കവിതകൾ, പുതു വർണ്ണങ്ങൾ വർണ്ണ പ്രപഞ്ചങ്ങൾ, അലസമായി വാൽ കണ്ണാടി നോക്കി നോക്കി,നോക്കി, മിഴി തുറന്നു കണ്ണീരാലേ എവിടെ, എവിടെ, എവിടെ ആ സുന്ദര രൂപം കാണാ കയത്തിൽ അലിഞ്ഞുവോ കാലം മറുപുറം രചിച്ചുവോ നിശ്ചലമായി, നിശ്ചലമായി ഒരു ഉദയം വന്നാൽ, ഒരു അസ്തമയം ഒരു ഉദയം വന്നാൽ, ഒരു അസ്തമയം ഒരു ഉദയം വന്നാൽ, ഒരു അസ്തമയം അസ്തമയം, അസ്തമയം, അസ്തമയം കാലത്തിനുമൊരസ്തമയം. അസ്തമയം, അസ്തമയം, അസ്തമയം ആആആആആആആആആആആആആആആആആആആആആആആആആആആആആആ

