Song Cover Image

ഉണരുമോ ഈ ജീവനിൽ വീണ്ടും

ഉണരുമോ, ഈ ജീവനിൽ വീണ്ടും, രാഗമായ്, തെളിയുമോ, ഈ പുലരിയിൽ വീണ്ടും, ദീപമായ്. ഉണരുമോ, ഈ ജീവനിൽ വീണ്ടും, രാഗമായ്, തെളിയുമോ, ഈ പുലരിയിൽ വീണ്ടും, ദീപമായ്. നിഴലുകൾ അകലുമ്പോൾ ...ഒരു നേർത്ത നൊമ്പരമെൻ നെഞ്ചിൽ, ഓർമ്മകൾക്കു കൂട്ടായ് ... ഈ മൗനരാഗമെൻ മനസ്സിൽ. ഈ അകൽച്ചയിലും നിൻ ഹൃദയം എന്നരികിൽ എന്നറിയുന്നു ഞാനെങ്കിലും ...നീ, ഉണരുമോ, ഈ ജീവനിൽ വീണ്ടും, രാഗമായ്, തെളിയുമോ, ഈ പുലരിയിൽ വീണ്ടും, ദീപമായ്. വിരഹത്തിൻ സുഖം ...ഒരു വേർപാടിൻ നോവായ് , നിലാവിൽ കുതിർന്ന ...ഈസന്ധ്യയ്‌ക്കു കൂട്ടായ്, കാണാതെ കാണുന്നോരീ, മാന്ത്രിക ലോകം എന്നറിയുന്നെൻ നെഞ്ചo ...എങ്കിലും ...നീ ഉണരുമോ, ഈ ജീവനിൽ വീണ്ടും, രാഗമായ്, തെളിയുമോ, ഈ പുലരിയിൽ വീണ്ടും, ദീപമായ്. നിന്റെ നാദം … തെന്നലായ്…എൻ ജീവനിൽ… ഒഴുകവേ… നിന്റെ നാമം… ഗാനമായ്…വീണ്ടുമെന്നിൽ… തിളങ്ങവേ… ഉണരുമോ, ഈ ജീവനിൽ വീണ്ടും, രാഗമായ്, തെളിയുമോ, ഈ പുലരിയിൽ വീണ്ടും, ദീപമായ്.