Song Cover Image

ആരേയും മയക്കുന്ന മാന്ത്രിക ചെപ്പുണ്ടോ...

ലലലലാലലലലാ ലലലലാലലലലാ തുള്ളി കളിച്ചും മുങ്ങാൻകുഴിയിട്ടും നീന്തി കളിക്കുന്ന ഗന്ധർവ്വ മത്സ്യമേ തുള്ളി കളിച്ചും മുങ്ങാൻകുഴിയിട്ടും നീന്തി കളിക്കുന്ന ഗന്ധർവ്വ മത്സ്യമേ ആഴക്കടലിൽ അങ്ങ് താഴെ കാണാമറയത്ത് ഗന്ധർവ്വ രാജകൊട്ടാരമുണ്ടോ ഗന്ധർവ്വ രാജകൊട്ടാരമുണ്ടോ ഗന്ധർവ്വ രാജകൊട്ടാരത്തിൽ മിന്നൽ പിണർ പോലെ മിന്നി മറയുന്ന സുന്ദര ഗന്ധർവ്വ കന്യകളുണ്ടോ സുന്ദര ഗന്ധർവ്വ കന്യകളുണ്ടോ ഗന്ധർവ്വ ലോകത്ത് കാണാമറയത്ത് ആരേയും മയക്കുന്ന മാന്ത്രിക ചെപ്പുണ്ടോ ആരേയും മയക്കുന്ന മാന്ത്രിക ചെപ്പുണ്ടോ തുള്ളി കളിച്ചും മുങ്ങാൻകുഴിയിട്ടും നീന്തി കളിക്കുന്ന ഗന്ധർവ്വ മത്സ്യമേ തുള്ളി കളിച്ചും മുങ്ങാൻകുഴിയിട്ടും നീന്തി കളിക്കുന്ന ഗന്ധർവ്വ മത്സ്യമേ ആഴക്കടലിൽ അങ്ങ് താഴെ കാണാമറയത്ത് ഗന്ധർവ്വ രാജകൊട്ടാരമുണ്ടോ ഗന്ധർവ്വ രാജകൊട്ടാരമുണ്ടോ അആആആആഅആആആ​​