Song Cover Image

Onanilaavu

+ Show full styles

താനാനെ താനാ ന ന താനാനെ താനാ ന ന ഓഓഓഓഓഓഓഓഓഓഓ കാട്ടരുവി പാടിയൊരീണം. തേൻ വരിക്ക കാട്ടിലുറങ്ങും വണ്ണാത്തി കിളിയേ വാ. വാ കൂടേ, ഓണ നിലാവ് പൂത്തുലഞ്ഞേ, .ഓഓഓഓഓഓഓഓഓഓഓഓ വഞ്ചി പാട്ടുകൾ അലിയും വാനിൽ. ഓഓഓഓഓഓഓഓഓഓഓ തിരയിളകും തിര ഇളകും താളമേളം. കണ്ടില്ലേ മലമുകളിൽ അങ്ങ്ദൂരേ. നാണം കുണുങ്ങിയവൻ, വന്നേ കണ്ടേ, വാനിൽ ഒഴുകും പറവകൾ, പാടി പതിഞ്ഞ്, ലയിച്ചും കൊണ്ടേ, . പടിഞ്ഞാറെ കതവൊന്ന് തുറന്നാൽ. കള്ളി അവൾ അമ്പിളി ചന്തം. ഓണനിലാവും കൈകളിൽ ഏന്തി. വന്നേ, വന്നേ, വന്നേ കാക്കപ്പൂ വിടരും, ചെറു കിളികൾ പാട്ടിൽ. ചിങ്ങ സൂര്യൻ വിടർന്നോ വാനിൽ, അത്തപ്പൂക്കള മേളം ഉയർന്നേ, ഓണത്തപ്പനു ഉത്സവ മേളം. പൂക്കൾ നിറങ്ങൾ നിറകുടം ചാർത്തി. ചെറു കിളികൾ പൂക്കളം ഇട്ടു. . . ഓലഞ്ഞാലികൾ ഊഞ്ഞാൽ ആടി, പൂക്കുട ഏന്തി വന്നൊരു മന്നാ. സൂര്യനെപ്പോൽ സുന്ദരൻ അവൻ. കഥകൾ മെനഞ്ഞൊരു, സദ്യയും,. മധുരം കിനിയും പായസം,. . കുളിർ തെന്നൽ ഒഴുകി ഒഴുകി. ആനന്ദ നടനം, ആനന്ദ കണ്ണീർ. പൂത്തുലയും മന്ദഹാസ പൂക്കൾ. ഓണനിലാവായ് വിളങ്ങി തേനായ്. ഓഓഓഓഓഓഓഓഓഓഓ താനാനെ താനാ ന ന താനാനെ താനാ ന ന ഓഓഓഓഓഓഓഓഓഓഓ ​