
Butterflies/പൂംമ്പാറ്റകൾ
ആആആആആആആആ ആആആആആആആആ ആആആആആആആആ ആആആആആആആആ ആആആആആആആആ ആആആആആആആആ അങ്ങ് ദൂരേ ദൂരേ സഹ്യൻ്റെ മടിത്തട്ടിൽ താളത്തിൽ വട്ടമിടും ഓളത്തിൽ തേൻ നുകരും പൂംമ്പാറ്റകളേ അങ്ങ് ദൂരേ ദൂരേ സഹ്യൻ്റെ മടിത്തട്ടിൽ താളത്തിൽ വട്ടമിടും ഓളത്തിൽ തേൻ നുകരും പൂംമ്പാറ്റകളേ കണ്ടുവോ ആ തെളിനീരും പൊയ്കകളും കണ്ണിഞ്ചും കാട്ടരുവിയും അതിൽ ചന്തമേറും ഗജ ഗജ കേസരികളും മാൻ പേടകളും അങ്ങ് ദൂരേ ദൂരേ സഹ്യൻ്റെ മടിത്തട്ടിൽ താളത്തിൽ വട്ടമിടും ഓളത്തിൽ തേൻ നുകരും പൂംമ്പാറ്റകളേ കണ്ടുവോ ആ കാനന വീഥികളിൽ വട്ടമിട്ടു പറക്കുന്ന ഗാനവീചികൾ ശൃങ്കാരം പുൽകി പുൽകി ആറാടും മർക്കട വീചികൾ കീഴെ കരിയിലകളിൽ ഇഴയുന്ന കരി നാഗങ്ങളും അങ്ങ് ദൂരേ ദൂരേ സഹ്യൻ്റെ മടിത്തട്ടിൽ താളത്തിൽ വട്ടമിടും ഓളത്തിൽ തേൻ നുകരും പൂംമ്പാറ്റകളേ കണ്ടുവോ ആ സുന്ദര ലോകം പൂക്കൾ വിതറിയ തേൻ കിനിയും ആ സുന്ദര കാനന ലോകം ആ സുന്ദര കാനന ലോകം ആആആആആആആആ ആആആആആആആആ ആആആആആആആആ ആആആആആആആആ ആആആആആആആആ

