Song Cover Image

ദൈവീക thaalam

V6-MINI

Mmmmmmmmmmmmmmmmmmmmm ദൈവീക താളം , ദ്രുതതാളമേളം, കേൾക്കാത്ത രാഗം, കേൾക്കുന്നു വീണ്ടും. ദൈവീക താളം , ദ്രുതതാളമേളം, കേൾക്കാത്ത രാഗം, കേൾക്കുന്നു വീണ്ടും. ​ ​Mmmmmmmmmmmmmmmmmmmmm ഋതു വർഷ ഭേദം, കാണാത്ത ലോകം, കേൾക്കൂം, ചിലമ്പൊലി നാദം. ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും. ​ ആതമാവിനുള്ളിൽ, സംഗീത മേളം, ചെമ്പട്ട് ഉടുത്ത്, ദ്രുതതാള നൃത്തം. ദൈവീക താളം ദ്രുതതാളമേളം കേൾക്കാത്ത രാഗം കേൾക്കുന്നു വീണ്ടും ​ ചലനങ്ങൾ ശീഘ്രം, അഗ്നിയാൽ ഹോമം, സ്വർഗ്ഗീയ രൂപം, പ്രപഞ്ച നടനം. ദൈവീക താളം , ദ്രുതതാളമേളം, കേൾക്കാത്ത രാഗം, കേൾക്കുന്നു വീണ്ടും. Mmmmmmmmmmmmmmmmmmmmm ​ ​