Song Cover Image

Neela. gagana

+ Show full styles
V6-MINI

നീല ഗഗന വീഥികളിൽ നിറങ്ങൾ ചാലിക്കുന്നത് ആരോ സൂര്യനോ, ചന്ദ്രനോ ഗന്ധർവ്വനോ, നിൻ നയനങ്ങളോ അകമേ ഇരിക്കുന്ന ജീവനോ? അതോ ആരും ദർശ്ശിക്കാത്ത തുതിപ്പുകളോ നീല ഗഗന വീഥികളിൽ ഇരുൾ പരത്തുന്നതാരോ സൂര്യനോ, ചന്ദ്രനോ ഗന്ധർവ്വനോ, നയനങ്ങളോ അകമേ ഇരിക്കുന്ന ജീവനോ? അതോ ആരും ദർശ്ശിക്കാത്ത തുതിപ്പുകളോ നീല ഗഗന വീഥികളിൽ നിറങ്ങൾ ചാലിക്കുന്നത് ആരോ സൂര്യനോ, ചന്ദ്രനോ ഗന്ധർവ്വനോ, നിൻ നയനങ്ങളോ അകമേ ഇരിക്കുന്ന ജീവനോ? അതോ ആരും ദർശ്ശിക്കാത്ത തുതിപ്പുകളോ നീല ഗഗന വീഥികളിൽ നീല ഗഗന വീഥികളിൽ നീല ഗഗന വീഥികളിൽ mmmmmmmmmmmmmmmmmmmmm ​