ആആആആആആആ ആആആആആആആ ആആആആആആആ ഇതു കടലോരം പാടും ഒരു പാട്ട് ഇതു കടലോര കവിതൈ തരും പാട്ട് ഇതു കടലോരം പാടും ഒരു പാട്ട് ഇതു കടലോര കവിതൈ തരും പാട്ട്​ ​ Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm കറുത്ത കാർമേഘമേ, അങ്ങകലെ, അങ്ങകലേ Mmmmmmmmmmmmmmmmmm ഓടക്കുഴൽ നാദം കേട്ടുവോ, അകലെ, അങ്ങകലേ താളത്തിൽ നൃത്തം ആടി , കടലോരം നിറകുടമായി, കണ്ണൻ വരുമോ, വരുമോ, നാദം കേട്ടുവോ, അങ്ങ് ദൂരേ ഇതു കടലോരം പാടും ഒരു പാട്ട് ഇതു കടലോര കവിതൈ തരും പാട്ട് ​ കണ്ണാ, കള്ള കണ്ണാ , താള,ലയ സാഗരം, ലാസ്യമായി ഒഴുകി കൃഷ്ണ രൂപമായൊഴുകി പൈക്കളെ പോലെ ആനന്ദ നൃത്തം ആടി ഓളങ്ങൾ താളങ്ങളായി ഹൃദയം ചെന്താമരയായി. Mmmmmmmmmmmmmmmmmm പാരിജാത പൂക്കൾ വിടർന്നു കണ്ണാ നീ എവിടെ എവിടെ പനിനീർ പുഷ്പമായി വിരിഞ്ഞു, കണ്ണാ, കള്ള കണ്ണാ, കണ്ണുനീർ നദിയായി , ഒഴുകി, ഒഴുകി കാളീയ നടനം കൃഷ്ണനാട്ടം, കാളീയമർദനം , ആനന്ദ കണ്ണീർ, ഗംഗാ പ്രവാഹം Mmmmmmmmmmmmmmmmmm ഉള്ളിൽ രമിക്കും ആ നാദ താള സാഗരം, പോയകലരുതേ വീണ്ടും ഉള്ളിൽ നൃത്തം ആടും. പകലന്തിയോളം, ഇതു കടലോരം പാടും ഒരു പാട്ട് ഇതു കടലോര കവിതൈ തരും പാട്ട് ഇതു കടലോരം പാടും ഒരു പാട്ട് ഇതു കടലോര കവിതൈ തരും പാട്ട്​ ​ ഓഓഓഓഓഓഓഓഓഓ ഓഓഓഓഓഓഓഓഓഓ ഓഓഓഓഓഓഓഓഓഓ Mmmmmmmmmmmmmmmmmm Mmmmmmmmmmmmmmmmmm ​