Song Cover Image

പച്ചില churulinullil

+ Show full styles
V6-MINI

​പച്ചില ചുരുളിനുള്ളിൽ തുള്ളി, തുള്ളി നീങ്ങും പച്ചില സുന്ദരിയേ പച്ചില ചുരുളിനുള്ളിൽ തുള്ളി,  തുള്ളി നീങ്ങും പച്ചില സുന്ദരിയേ കണ്ടുവോ ഓലഞ്ഞാലി കിളിയെ ഊഞ്ഞാൽ ആടും ഓലഞ്ഞാലി കിളിയെ ആ സുന്ദരി കിളിയെ കണ്ടാൽ നീയൊന്നു പറയുമോ മെല്ലെ തെക്കേ പാടത്ത് കതിരുകൾ പൂത്തതും കിളികൾ വന്നതും ആ പൊന്നിൻ വെട്ടത്തിൽ സ്വപ്നം നെയ്തതും അതിൽ ഓലത്തുമ്പിൽ കൂടു കൂട്ടി കഴിഞ്ഞതും പച്ചില ചുരുളിനുള്ളിൽ തുള്ളി,  തുള്ളി നീങ്ങും പച്ചില സുന്ദരിയേ പച്ചില ചുരുളിനുള്ളിൽ തുള്ളി,  തുള്ളി നീങ്ങും പച്ചില സുന്ദരിയേ കണ്ടുവോ ഓലഞ്ഞാലി കിളിയെ ഊഞ്ഞാൽ ആടും ഓലഞ്ഞാലി കിളിയെ ആ സുന്ദരി കിളിയെ കണ്ടാൽ പറയുമോ അങ്ങ് കിഴക്കേ മാനത്ത് അമ്പിളി വന്നതും ആ നിലാവത്ത് പവിഴമല്ലി വിടർന്നതും അതിൻ ഗന്ധം ഏറ്റ് നിന്നരികിൽ നിന്നതും നിറങ്ങളാൽ, മധുരമീ സ്വപ്നലോകം പണിതതും പച്ചില ചുരുളിനുള്ളിൽ തുള്ളി,  തുള്ളി നീങ്ങും പച്ചില സുന്ദരിയേ പച്ചില ചുരുളിനുള്ളിൽ തുള്ളി,  തുള്ളി നീങ്ങും പച്ചില സുന്ദരിയേ