ദേവതാരുവിൻ തളിരില പുൽകിയ മേഘ ജാലത്തിൻ പടവുകളിൽ. ദേവതാരുവിൻ തളിരില പുൽകിയ മേഘജാലത്തിൻ പടവുകളിൽ.അകിൽ ഗന്ധപ്പുകച്ചുരുൾ ചിത്ര ചാരുതയിൽ ഉത്രാട ചന്ദ്രനുദിച്ചു.നാളെ പൊന്നോണം പൊന്നിൻ തിരുവോണം. (Music ) എന്നോ മറഞ്ഞൊരു ഓർമ്മതൻ തീരത്ത്.നന്മ നിറഞ്ഞൊരു പൊന്നോണ നന്മയും. എന്നോ മറഞ്ഞൊരു ഓർമ്മതൻ തീരത്ത്. നന്മ നിറഞ്ഞൊരു പൊന്നോണ നന്മയും ഉണ്ണുവാൻ. ഉടുക്കുവാൻ.ഉള്ളം നിറയ്ക്കുന്ന ഓണം ഉള്ളം തെളിക്കുന്ന പൊന്നോണം. ഉണ്ണുവാൻ ഉടുക്കുവാൻ ഉള്ളം നിറയ്ക്കുന്ന ഓണം. ഉള്ളം തെളിക്കുന്ന പൊന്നോണം. ദേവതാരുവിൻ തളിരില പുൽകിയ മേഘ ജാലത്തിൽ പടവുകളിൽ. ദേവതാരുവിൻ തളിരില പുൽകിയ മേഘജാലത്തിൻ പടവുകളിൽ.അകിൽ ഗന്ധപ്പുകച്ചുരുൾ ചിത്ര ചാരുതയിൽ ഉത്രാട ചന്ദ്രനുദിച്ചു.. നാളെ പൊന്നോണം.പൊന്നിൻ തിരുവോണം. (Music ) കൈതവമില്ലാത്ത നാളിന്റെ ഓർമ്മയിൽ മേളമൊരുക്കും കേരള മക്കൾക്ക്. കൈതവമില്ലാത്ത നാളിന്റെ ഓർമ്മയിൽ മേളമൊരുക്കുന്നു കേരളമൊന്നായി ലോകം കാതോർത്ത സൽക്കഥ. മാനുഷ്യരെല്ലാരും ഒന്നെന്ന സൽക്കഥ. ലോകം കാതോർത്ത സൽക്കഥ മാനുഷ്യരെല്ലാരും ഒന്നെന്ന സൽക്കഥ. ദേവതാരുവിൻ തളിരില പുൽകിയ മേഘ ജാലത്തിൻ പടവുകളിൽ. ദേവതാരുവിൻ തളിരില പുൽകിയ മേഘജാലത്തിൻ പടവുകളിൽ.അകിൽ ഗന്ധപ്പുകച്ചുരുൾ ചിത്ര ചാരുതയിൽ ഉത്രാട ചന്ദ്രനുദിച്ചൂ. നാളെ പൊന്നോണം പൊന്നിൻ തിരുവോണം. നാളെ പൊന്നോണം പൊന്നിൻ തിരുവോണം..


