
ആആആആആആആആ കൃഷ്ണ വർണ്ണ മേഘങ്ങൾ അതിൽ നൂറുകോടി സൂര്യ പ്രകാശ ഗർജ്ജനം അലയടിച്ചു കൃഷ്ണ വർണ്ണ മേഘങ്ങൾ അതിൽ നൂറുകോടി സൂര്യ പ്രകാശം ഗർജ്ജനം അലയടിച്ചു കേട്ട് വിറങ്ങലിച്ചു ജീവ പരകോടികൾ അവയുടെ കണ്ണീരിൽ കുതിർന്നു ഭൂമിയും സ്വർഗവും, പാതാളവും അതിൽ പുതുജീവൻ തളിർത്തു, വളർന്നു, പന്തലിച്ചു അരുവിയായി ഒഴുകി, നദിയായി ഒഴുകി സമുദ്രത്തിൽ ശയനമായി ലയനമായി ശയനപ്രദക്ഷിണം തുടർന്നു ഭൂമി, തുടർന്നു, തുടർന്നു, തുടർന്നു കൊണ്ടേ കാലാന്ത്യം കാത്ത് കൃഷ്ണ വർണ്ണ മേഘങ്ങൾ അതിൽ നൂറുകോടി സൂര്യ പ്രകാശ ഗർജ്ജനം അലയടിച്ചു കൃഷ്ണ വർണ്ണ മേഘങ്ങൾ അതിൽ നൂറുകോടി സൂര്യ പ്രകാശം ഗർജ്ജനം അലയടിച്ചു

