
[Verse 1] ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ സ്നേഹ സാഗര പാവന കീർത്തേ വിമല ത്യാഗ വന്ദിത മൂർത്തേ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ സ്നേഹ സാഗര പാവന കീർത്തേ വിമല ത്യാഗ വന്ദിത മുർത്തേ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ [Chorus] കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം ധന്യാത്മാവേ നിൻ ആശയം ആയിരം വാളായി മാറി കുളിർമനിറഞ്ഞു ചുടുകണ്ണീർ വാർന്ന മിഴികൾ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ സ്നേഹ സാഗര പാവന കീർത്തേ വിമല ത്യാഗ വന്ദിത മൂർത്തേ [Verse 2] യുഗശാലയിലെ മാനവ മോചന വാനിലെ നവ സൂര്യൻ നീ യുഗശാലയിലെ മാനവ മോചന വാനിലെ നവസൂര്യൻ ഇന്നലെകൾ തിരുത്തിയെഴുതാൻ ചാലിച്ചു ചായങ്ങൾ വിശ്വ വന്ദിതാ വിമല ഭാരത നിർമല ചൈതന്യമേ വന്ദനമേകാൻ വാക്കുകൾ പോരാ തിരുമിഴികൾ എന്നെ നോക്കണേ [Chorus] കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം ധന്യാത്മാവേ നിൻ ആശയം ആയിരം വാളായ് മാറി കുളിർമനിറഞ്ഞു ചുടുകണ്ണീർ വാർന്ന മിഴികൾ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ സ്നേഹ സാഗര പാവന കീർത്തേ വിമല ത്യാഗ വന്ദിത മൂർത്തേ [Final Chorus] കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം കാരിരുമ്പാം ഹൃദയവുമായവർ മനുഷ്യരെ താഴ്ത്തിയ കാലം ധന്യാത്മാവേ നിൻ ആശയം ആയിരം വാളായ് മാറി കുളിർമനിറഞ്ഞു ചുടുകണ്ണീർ വാർന്ന മിഴികൾ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവ സ്നേഹ സാഗര പാവന കീർത്തേ വിമല ത്യാഗ വന്ദിത മൂർത്തേ

