ചിരിച്ചു ഞാൻ ഹ ഹ ഹ മലരേ തുടരേ ചിരിച്ചു ഞാൻ ദൂരേ വീഥികളിൽ പറവൈ പോലെ ഞാൻ പറന്നു  പറന്നു ചക്രവാളം കണ്ടൂ ഞാൻ ആനന്ദ ചക്രവാളം കണ്ടു ചിരിച്ചു ഞാൻ മലരേ തുടരേ ചിരിച്ചു ഞാൻ ദൂരേ വീഥികളിൽ വീഥികളിൽ മേലെ മാനം നോക്കീ വാനവില്ലു വരച്ചൂ ഞാൻ ചിത്ര വർണ്ണ വാനവില്ലു വരച്ചൂ ചിരിച്ചു ഞാൻ മലരേ തുടരേ ചിരിച്ചു ഞാൻ ദൂരേ വീഥികളിൽ വീഥികളിൽ ആഴിയുടെ അഗാധതയിൽ കണ്ണും നട്ട് ഞാൻ ഓളങ്ങൾ തഴുകി നിന്നു ഞാൻ ഓളങ്ങൾ തഴുകി നിന്നു ചിരിച്ചു ഞാൻ മലരേ തുടരേ ചിരിച്ചു ഞാൻ ദൂരേ വീഥികളിൽ വീഥികളിൽ ഹ ഹ ഹ ഹ ഹ ​