
നിളയുടെ വിരിമാറിൽ ചിത്രങ്ങൾ
നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ രജനിതൻ വിരിമാറിൽ നിറക്കൂട്ടുകൾ ചാലിച്ച് സ്വർഗ്ഗീയ നിർവൃതിയിൽ സ്വപ്നങ്ങൾ നെയ്തെടുത്തു സ്വപ്നങ്ങൾ നെയ്തെടുത്തു നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ നിറങ്ങളാൽ വർണ്ണ പ്രപഞ്ചം ചാലിച്ച ഗന്ധർവ്വ ചിത്രകാരൻ നൃത്തം ചവിട്ടുന്ന ഗന്ധർവ്വ ചിത്രകാരൻ നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ സൂര്യ കിരണങ്ങൾ പെയ്തിറങ്ങിയപ്പോൾ സ്വർഗ്ഗീയ ചാരുതയേറീ അവളിൽ സ്വർഗ്ഗീയ ചാരുതയേറീ നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ നിളയുടെ വിരിമാറിൽ ചിത്രങ്ങൾ രചിക്കുന്ന വെണ്ണിലാവൊരു ചിത്രകാരൻ

