
അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി. അമ്മ.എട്ടുനാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ..(chorus ) അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി അമ്മ എട്ടു നാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ ..(chorus ) ഉഗ്രരൂപിണി കൊടിമ്മൂലമ്മ നിന്നു ജൊലിക്കുന്നു. ചുറ്റും നിൽക്കും ദാരിക പടയിൽ അഗ്നി വിതയ്ക്കുന്നു. (Chorus ) (Music ) (hook) പോരിനു വാടാ ദാരികനെ. പോരു വിളിക്കുന്നു. കനൽക്കണ്ണാൽ നടമാടി ഭൂമി വിറയ്ക്കുന്നു. അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി. അമ്മ.എട്ടുനാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ..(chorus ) അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി അമ്മ എട്ടു നാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ ..(chorus ) ഉഗ്രരൂപിണി കൊടിമ്മൂലമ്മ നിന്നു ജൊലിക്കുന്നു. ചുറ്റും നിൽക്കും ദാരിക പടയിൽ അഗ്നി വിതയ്ക്കുന്നു. മദയാനകളെ ഇരുകാതുകളിൽ. കമ്മലായ് തൂക്കി അമ്മതൻ കാളികൾ കൂളികൾ കക്ഷത്താനയെ പൂട്ടി വന്നെത്തി.മദയാനകളെ ഇരുകാതുകളിൽ കമ്മലായ് തൂക്കി അമ്മതൻ കാളികൾ കൂളികൾ കക്ഷത്താനയെ പൂട്ടി വന്നെത്തി. പോരിനു വാടാ ദാരികനെ. പോരു വിളിക്കുന്നു.കനൽക്കണ്ണാൽ കൊടിമ്മൂലമ്മ തുള്ളി വിറയ്ക്കുന്നു പോരിനു വാടാ ദാരികനെ.പോര് വിളിക്കുന്നു കനൽക്കണ്ണാൽ നടമാടി ഭൂമി വിറയ്ക്കുന്നു അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി. അമ്മ.എട്ടുനാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ..(chorus ) അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി അമ്മ എട്ടു നാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ ..(chorus ) ഉഗ്രരൂപിണി കൊടിമ്മൂലമ്മ നിന്നു ജൊലിക്കുന്നു. ചുറ്റും നിൽക്കും ദാരിക പടയിൽ അഗ്നി വിതയ്ക്കുന്നു (music) പാണ്ടിനാട്ടിൽ മധുരാപുരിയിൽ കണ്ണകിയായമ്മ. തെക്കുംകൂർ നാട്ടിലെത്തി പരദേവതയമ്മ. പാണ്ടിനാട്ടിൽ മധുരാപുരിയിൽ കണ്ണകിയായമ്മ. തെക്കുംകൂർ നാട്ടിലെത്തി പരദേവതയമ്മ. അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി. അമ്മ.എട്ടുനാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ..(chorus ) അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി. അമ്മ.എട്ടുനാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ..(chorus ) അഷ്ടദളം ചൂടി പള്ളിവാളുമണിഞ്ഞെത്തി അമ്മ എട്ടു നാടും ഞെട്ടി വിറയ്ക്കും അട്ടഹാസത്താൽ ..(chorus ) ഉഗ്രരൂപിണി കൊടിമ്മൂലമ്മ നിന്നു ജൊലിക്കുന്നു. ചുറ്റും നിൽക്കും ദാരിക പടയിൽ അഗ്നി വിതയ്ക്കുന്നു.

