
രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. വീരഭദ്രന്റെ ധ്വനിയുയർന്നു. അലിയാവൂർ പൊന്നമ്പല. യാഗശാലയിൽ മന്ത്രജപമുയർന്നു. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു വീരഭദ്രന്റെ ധ്വനിയുയർന്നു അലിയാവൂർ പൊന്നമ്പല യാഗശാലയിൽ മന്ത്രജപമുയർന്നു. (Music ) യജ്ഞ പടഹത്തിൻ താളമേറ്റം. മധുരമധുരമായ് ജീവഗണം. കൈ കൂപ്പി വണങ്ങുന്നൂ. ദേവ ദേവ സവിധേ. യജ്ഞ പടഹത്തിൻ താളമേറ്റം...... മധുമധുരമായ് ജീവഗണം കൈ കൂപ്പി വണങ്ങുന്നു. ദേവ ദേവ സവിധേ. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു വീരഭദ്രന്റെ ധ്വനിയുയർന്നു അലിയാവൂർ പൊന്നമ്പല യാഗശാലയിൽ മന്ത്രജപമുയർന്നു (Music ) യജ്ഞ മഹോത്സവ യജ്ഞ പൂജയിൽ വ്രത മാനസ്സ മിഴികൾ ധന്യമായ്. യജ്ഞ മഹോത്സവ യജ്ഞ പൂജയിൽ വ്രത മാനസ്സ മിഴികൾ ധന്യമായ്. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു വീരഭദ്രന്റെ ധ്വനിയുയർന്നു അലിയാവൂർ ശിവ സന്നിധേ യാഗശാലയിൽ മന്ത്രജപമുയർന്നു. രുദ്ര യജ്ഞത്തിൻ ധ്വജ മുയർന്നു വീരഭദ്രന്റെ ധ്വനിയർന്നു അലിയാവൂർ പൊന്നമ്പല യാഗശാലയിൽ. മന്ത്രജപമുയർന്നു . മന്ത്രജപമുയർന്നു. മന്ത്രജപമുയർന്നു മന്ത്രജപം ഉയർന്നു രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു. വീരഭദ്രന്റെ ധ്വനിയുയർന്നു. അലിയാവൂർ പൊന്നമ്പല. യാഗശാലയിൽ മന്ത്രജപമുയർന്നു. രുദ്ര യജ്ഞത്തിൻ ധ്വജമുയർന്നു വീരഭദ്രന്റെ ധ്വനിയുയർന്നു അലിയാവൂർ പൊന്നമ്പല യാഗശാലയിൽ മന്ത്രജപമുയർന്നു. മന്ത്രജപമുയർന്നു മന്ത്രജപമുയർന്നു മന്ത്രജപമുയർന്നു

