ഏഴുസ്വരങ്ങൾക്കും ഏഴുലോകങ്ങൾക്കും. ആധാരമായൊരു ശ്രീഭദ്രേ. പരമാനന്ദം പകരും രക്ഷകേ ശ്രീ അലിയാവൂരമ്മേ തായേ(2) (chorus ) (music ) കൈവല്യം തേടി ഞാനെത്തുമ്പോൾ കൈവിടാതെന്നും കൂടെ നിൽക്കും(2) കരുണയും ശരണവും ശ്രീപാദം. കാവലായി നിൽക്കുമാതിരുനാമം. കരുണയും ശരണവും ശ്രീപാദം. കാവലായ് നിൽക്കുമാതിരുനാമം. ഏഴുസ്വരങ്ങൾക്കും ഏഴു ലോകങ്ങൾക്കും ആധാരമായൊരു ശ്രീഭദ്ര പരമാനന്ദം പകരും രക്ഷകേ ശ്രീയലിയാവൂരമ്മേ തായേ. (music ) കടന്നുപോയൊരാ വഴിയിലും. നടന്ന് കയറുമീ പടിയിലും. പാലനം ചെയ്തെന്നെപാലിക്കും ശങ്കരി മായേ ഭഗവതിയേ. കടന്നുപോയൊരാ വഴിയിലും നടന്നു കയറുമീ പടിയിലും പാലനം ചെയ്തെ ന്നെ പാലിക്കും ശങ്കരി മായേ ഭഗവതിയേ. പാലനം ചെയ്തെന്നെ പാലിക്കും ശങ്കരി തായേ ഭഗവതിയേ. ഏഴ്സ്വരങ്ങൾക്കും ഏഴ് ലോകങ്ങൾക്കും ആധാരമായൊരു ശ്രീഭദ്രേ പരമാനന്ദം പകരും രക്ഷകേ ശ്രീ അലിയാവൂരമ്മേ തായേ