
വിധിയേകും കണ്ണുനീരണിയാൻ വയ്യാ. എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം.. ശ്രീപാദം.വിധിയേകും കണ്ണുനീരണിയാൻ വയ്യാ. എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം. ശ്രീപാദം. ആ നിഴൽ തീരത്ത് അണഞ്ഞിടുമ്പോൾ അണയുമല്ലോ.ഹൃദയത്തിൻ തീ നാളം.ആ നിഴൽ തീരത്ത് അണഞ്ഞിടുമ്പോൾ അണയുമല്ലോ.ഹൃദയത്തിൻ തീ നാളം. അവിരാമം ഭജിക്കുന്നൂ നമിക്കുന്നമ്മേ കൊടിമ്മൂല ഭഗവതീ. ഭദ്രകാളീ. വിധിയേകും കണ്ണുനീരണിയാൻ വയ്യാ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം.. ശ്രീപാദം.വിധിയേകും കണ്ണുനീരണിയാൻ വയ്യാ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം ശ്രീപാദം. (Music ) വിതുമ്പുന്ന മനസ്സുള്ള കളിമൺ പ്രതിമ ഞാൻ.നീളുമോ കാലമിനിയും ആ കരസ്പർശമേൽക്കാൻ.വിതുമ്പുന്ന മനസ്സുള്ള കളിമൺ പ്രതിമ ഞാൻ. നീളുമോ കാലമിനിയും ആ കരസ്പർശമേൽക്കാൻ. വിധിയുടെ കണ്ണുനീരണിയാൻ വയ്യ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം ശ്രീപാദം. വിധിയുടെ കണ്ണുനീരണിയാൻ വയ്യ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം ശ്രീപാദം. (Music ) വേദനതൻ ഉണങ്ങാത്ത മുറിവേറ്റ പക്ഷി പോൽ. ചിറകുകൾ കനവുകൾ കനലായെരിയുന്നു.വേദനതൻ ഉണങ്ങാത്ത മുറിവേറ്റ പക്ഷി പോൽ. ചിറകുകൾ കനവുകൾ കനലായെരിയുന്നു.. വിധിയുടെ കണ്ണുനീരണിയാൻ വയ്യാ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം.. ശ്രീപാദം.വിധിയുടെ കണ്ണുനീരണിയാൻ വയ്യാ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം ശ്രീപാദം. ആ നിഴൽ തീരത്ത് അണഞ്ഞിടുമ്പോൾ അണയുമല്ലോ.ഹൃദയത്തിൻ തീ നാളം.ആ നിഴൽ തീരത്ത് അണഞ്ഞിടുമ്പോൾ അണയുമല്ലോ.ഹൃദയത്തിൻ തീ നാളം. അവിരാമം ഭജിക്കുന്നൂ സ്തുതിക്കുന്നമ്മേ കൊടിമൂല ഭഗവതീ ഭദ്രകാളീ. വിധിയുടെ കണ്ണുനീരണിയാൻ വയ്യാ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം.. ശ്രീപാദം.വിധിയുടെ കണ്ണുനീരണിയാൻ വയ്യ എന്നും തേടുന്നു അമ്മേ നിൻ ശ്രീപാദം ശ്രീപാദം.

