
ആആആആആആ ആആആആആആആആആ മേഘത്തെ തഴുകി മഴയെ പ്രണയിച്ച കുഞ്ഞു വേഴാമ്പൽ സ്വപ്നവും പേറി കണ്ണീരിൽ കുതിർന്നുവോ മേഘത്തെ തഴുകി മഴയെ പ്രണയിച്ച കുഞ്ഞു വേഴാമ്പൽ സ്വപ്നവും പേറി കണ്ണീരിൽ കുതിർന്നുവോ അങ്ങ് ദൂരേ മാനത്ത് നീങ്ങണ കാർമുകിലിനെ നോക്കി ദുഖ സാഗരമാം ഓടത്തിൽ ഈറനോടെ ഇരിക്കുന്ന വേഴാമ്പലിനും ഉണ്ടോ ഏഴഴക്, ഏഴഴക് കുളിർ കാറ്റ് വരുമോ മഴ തുള്ളികൾ വരുമോ സുന്ദര സ്വപ്നങ്ങൾ പേറി സംഗീത വാഹിനി വരുമോ മേഘത്തെ തഴുകി മഴയെ പ്രണയിച്ച കുഞ്ഞു വേഴാമ്പൽ സ്വപ്നവും പേറി കണ്ണീരിൽ കുതിർന്നുവോ

