
33.3s Recording (22 Jul @ 19:03) (Remix)
തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. ആടിയാടി നടമാടും കൊടിമ്മൂല ഭദ്രകാളി. അച്ഛന്റെ പൊൻ മകളേ കൈലാസ തിരുമകളേ നീ മീട്ടിയ വീണകളെല്ലാം ഞാൻ നിന്നിൽ നിറയാനായ്. നിണമാടിയ പാതകളെല്ലാം സത്യത്തിനു തണലാകാൻ. നീ മീട്ടിയ വീണകളെല്ലാം ഞാൻ നിന്നിൽ നിറയാനായ്. നിണമാടിയ പാതകളെല്ലാം സത്യത്തിനു തണലാകാൻ. ഞാൻ പാടും പാട്ടെല്ലാം. അമ്മേ നിൻ തോറ്റംപാട്ട് ഞാൻ വയ്ക്കും ചുവടുകളെല്ലാം നീ ഏകും സൗഭാഗ്യം തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. ആടിയാടി നടമാടും കൊടിമ്മൂല ഭദ്രകാളി. അച്ഛന്റെ പൊൻ മകളേ കൈലാസ തിരുമകളേ (Music ) ഇടനെഞ്ചിലെ തുടിതാളം കേട്ടൊന്നു വരമരുളൂ. വഴിയമ്പലമീലോകം. നൽ വഴിയായി നീ മാത്രം. നിണമാടിയ പാതകളെല്ലാം സത്യത്തിൻ തണലാകൻ. ഇരുൾ വഴിയിൽ കാവലായി ഇനി വഴിയിൽ നിഴലായി. ഇരുൾ വഴിയിൽ കാവലായി ഇനി വഴിയിൽ നിഴലായി. തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. തീപാറും കണ്ണുകളാലെ നടമാടും പദങ്ങളാലെ വാളും വട്ടകയും പട്ടും.ധരിച്ചാടും ഭദ്രകാളി.. ആടിയാടി നടമാടും കൊടിമ്മൂല ഭദ്രകാളി. അച്ഛന്റെ പൊൻ മകളേ കൈലാസ തിരുമകളേ

