കാണേണം കാണിനേരം കനിവൊടു തിരുവുൾക്കാവിൽ മേവും ഭവാനേ കേണിടുന്നോരു ഞാനും കഴലിന സതതം ഭക്തിയോടെ തൊഴുന്നേൻ വേണം മേ ബുദ്ധി വിദ്യ അതിനൊരു വരമിങ്ങാശു നല്കീട വേണം കാരുണ്യത്താൽ വരേണം സകല ഗുണമെനിക്കെന്റെ ശ്രീഭൂതനാഥാ