അലിയാവൂരപ്പാ മഹേശ്വരാ. വിഭൂതിഭൂഷണ അഖിലേശ്വരാ.വിഭാത സൂര്യനുദിക്കും മുൻപേ. തൃക്കണി കാണാൻ വരുന്നീശ്വരാ അലിയാവൂരപ്പാ മഹേശ്വരാ. വിഭൂതിഭൂഷണ അഖിലേശ്വര.വിഭാത സൂര്യനുദിക്കും മുൻപേ. തൃക്കണി കാണാൻ വരുന്നീശ്വരാ (Music ) അഷ്ടോത്തര ശതനാമ സ്വരൂപാ അണ്ഡചരാചര കാരണ രൂപാ അഷ്ടോത്തര ശതനാമ സ്വരൂപാ അണ്ഡചരാചര കാരണ രൂപാ അഷ്ടമൂർത്തേ നിന്നെ ധ്യാനിപ്പൂ എന്നും അഷ്ടരാഗങ്ങൾ അകലുവാനെന്നും അഷ്ടമൂർത്തേ നിന്നെ ധ്യാനിപ്പൂ എന്നും അഷ്ടരാഗങ്ങൾ അകലുവാനെന്നും അലിയാവൂരപ്പാ മഹേശ്വരാ. വിഭൂതിഭൂഷണ അഖിലേശ്വര.വിഭാത സൂര്യനുദിക്കും മുൻപേ. തൃക്കണി കാണാൻ വരുന്നീശ്വരാ (Music ) അഗസ്ത്യ മുനീശ്വരനറിവായ് നീയേ. പാർത്ഥന് പാശുപതാസ്ത്രവും നീയേ. അഗസ്ത്യ മുനീശ്വരനറിവായ് നീയേ. പാർത്ഥന് പാശുപതാസ്ത്രവും നീയേ. കാലവും ഭയവും കാരണവും നീയേ ആദി പ്രപഞ്ചത്തിൻ അനാദി ഗുരുവേ കാലവും ഭയവും കാരണവും നീയേ ആദി പ്രപഞ്ചത്തിൻ അനാദി ഗുരുവേ അലിയാവൂരപ്പാ മഹേശ്വരാ. വിഭൂതിഭൂഷണ അഖിലേശ്വര.വിഭാത സൂര്യനുദിക്കും മുൻപേ. തൃക്കണി കാണാൻ വരുന്നീശ്വരാ അലിയാവൂരപ്പാ മഹേശ്വരാ. വിഭൂതിഭൂഷണ അഖിലേശ്വരാ.വിഭാത സൂര്യനുദിക്കും മുൻപേ. തൃക്കണി കാണാൻ വരുന്നീശ്വരാ