Song Cover Image

പനിനീർ പുഷ്പങ്ങൾ വിടർന്നു...

സസസസരീ രിഗമപ പനിതപ പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു വിടരും അനിത്യ സൗന്ദര്യമേ പറയൂ പറയൂ നീ എത്ര വസന്തങ്ങർ കണ്ടു എത്ര വസന്തങ്ങർ കണ്ടു പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു കിളികൾ വീണകൾ മീട്ടി സ സരി സരിഗമമാ പതനീനീസ പ്രപഞ്ചം വർണ്ണ കോടിയുടുത്തു മന്തം മന്തം ഒഴുകി അകലുന്ന കാട്ടരുവിക്കുണ്ടോ പ്രണയം കാട്ടരുവിക്കുണ്ടോ പ്രണയം പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു സ സനിതപപപപാ മകരിസ പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു അങ്ങകലെ മൂളിയ പാട്ടിൽ ഇതളുകൾ ഉതിർന്നു പോയോ ഇതളുകൾ ഉതിർന്നു പോയോ സ സനിതപപപപാ മകരിസ പനിനീർ പുഷ്പങ്ങൾ വിടർന്നു മന്ദമാരുതൻ നുകർന്നു മന്ദമാരുതൻ നുകർന്നു മന്ദമാരുതൻ നുകർന്നു​