
നടന നടന നടന നടന നടന നടന നടന മയൂരമേ സാക്ഷി വരിക വരിക വരിക വരിക വരിക വരിക വരിക നീ അരികേ ചലന ചലന ചലന ചലന ചലന ചലന ചലന താള മേളം ആദി താളം സ്വർഗ്ഗീയ താളം ഉണരുമീ കൺകളിൽ മോഹനരൂപ ലാസ്യ വേഗ ചലനം. നടന നടന നടന നടന മയൂരമേ സാക്ഷി തുടിക്കുമീ മുഖശ്രീ രൂപമതിൽ നവരസ ഗംഗാ പ്രവാഹം നടന നടന നടന നടന മയൂരമേ സാക്ഷി വിരൽകളിൽ മന്ത്ര രൂപ ചിത്രമതിൽ നടന നടന നടന നടന മയൂരമേ സാക്ഷി കാൽകളാൽ തകിട്ട തകിട്ട തകിട്ട താള മേള ചലനം ഉടൽകളാൽ മോഹന ലാസ്യ മോഹിനീ നൃത്ത രൂപ ഭംഗി തകിട്ട തകിട്ട ധിമി തകിട്ട തകിട്ട ധിമി തകിട്ട തകിട്ട ധിമി തോം നടന നടന നടന നടന മയൂരമേ സാക്ഷി

