
[Intro] [Acoustic guitar strumming, Bansuri flute melody, steady electronic kick] [Chorus] [Male lead vocals with group backing vocals] ശ്രീ സുബ്രമണ്യനെ വാ വാ വന്നു തുണയേകണേ ശ്രീകുമാരപുരത്തപ്പനെ വന്നു നിലകൊള്ളണേ മനസിൽ വന്നു നിലകൊള്ളണേ [Chorus] ശ്രീ സുബ്രമണ്യനെ വാ വാ വന്നു തുണയേകണേ ശ്രീകുമാരപുരത്തപ്പനെ വന്നു നിലകൊള്ളണേ മനസിൽ വന്നു നിലകൊള്ളണേ [Bansuri flute trill] നിൻ തിരുമേനി കണി കാണുവാൻ നിൻ തിരുനാമ മുരുവിടുന്നേ കനിവോടെ കടാക്ഷം ചെയ്ത് കൃപയേകണം മുരുകാ [Full percussion enters with tabla and electronic snare]

