ഓടം പോൽ ഓടി വരും കാറ്റേ.നീ കണ്ടോ മാവേലിതമ്പുരാനെ. ഓടം പോൽ ഓടിവരും കാറ്റേ നീ കണ്ടോ മാവേലി തമ്പുരാനേ. ഓണപ്പാട്ടും മൂളിമൂളി ഓണത്തപ്പനരികെ എന്നേയും കൊണ്ടുപോകൂ. എന്നേയും കൊണ്ടുപോകൂ. ഓടം പോൽ ഓടി വരും കാറ്റേ. നീ കണ്ടോ മാവേലി തമ്പുരാനേ.... (Music ) ചിമ്മിനി വിളക്കിനു മുന്നിൽ. അച്ഛനുമമ്മയും മക്കളുമൊന്നായ്. വെളിച്ചത്തിനുള്ളിൽ ഇഷ്ടങ്ങൾ ചൊല്ലി കിനാവ് നുകർന്ന കാലം.രാപ്പാടിയേ പാടുക നീ ഞാനൊന്നുറങ്ങട്ടെ. ഞാനൊന്നുറങ്ങട്ടെ. ഓടം പോൽ ഓടി വരും കാറ്റേ. കണ്ടോ മാവേലി തമ്പുരാനെ. ഓടം പോൽ ഓടി വരും കാറ്റേ നീ കണ്ടോ മാവേലി തമ്പുരാനെ (Music ) പരിപ്പും പപ്പടവും കഴിച്ചു. വയർ നിറയെ നിറവിൽ തന്നെ. ഉടുപ്പിൻ കുടുക്കുകളൊന്നായ് മാറ്റി പായസം കുടിച്ചൊരു കാലം. രാപ്പാടിയേ പാടുക നീ.ഞാനൊന്നുറങ്ങട്ടെ രാപ്പാടിയെ പാടുക നീ. ഞാനൊന്നുറങ്ങട്ടെ. ഓടം പോൽ ഓടി വരും കാറ്റേ. നീ കണ്ടോ മാവേലി തമ്പുരാനെ. ഓണപ്പാട്ടും പാടി ഓണത്തപ്പനരികെ എന്നെയും കൊണ്ടുപോകൂ എന്നെയും കൊണ്ടുപോകൂ