Song Cover Image

അലിയാവൂരപ്പാ നമശിവായ

+ Show full styles

അലിയാവൂരപ്പാ നിൻ ദിവ്യ ദർശനത്തിനായ് സൗഭാഗ്യമോടിവർ തിരുനടയിൽ.. അലിയാവൂരപ്പാ നിൻ ദിവ്യ ദർശനത്തിനായ് സൗഭാഗ്യമോടിയവർ തിരുനടയിൽ (Music ) ജീവതന്തുവിൻ ആധാരമേ ചേർന്നിരിപ്പൂ നിന്നിൽ മനസ്സാകവെ. ജീവതന്തുവിൻ ആധാരമേ ചേർന്നിരിപ്പൂ നിന്നിൽ മനസ്സാകവേ. ചേതോഹരമാകും ശ്രീപദത്തെ സേവിപ്പാൻ തന്നൊരീ ദേഹമോടെ, ചേതോഹരമാകും ശ്രീപദത്തെ സേവിപ്പാൻ തന്നൊരീ ദേഹമോടെ (Music ) അലിയാവൂരപ്പാ നിൻ ദിവ്യ ദർശനത്തിനായ് സൗഭാഗ്യ മോടിവർ തിരുനടയിൽ (Music ) ജാതമായതോ ഈ മണ്ണുതന്നിൽ ജാതരൂപമാം പ്രകൃതിയിതിൽ ജാതമായതോ ഈ മണ്ണു തന്നിൽ ജാതരൂപമാം പ്രകൃതിയിതിൽ. ഉണർന്നൊന്നു ചിന്തിച്ചാൽ ഉളവാകുമുള്ളത്തിൽ ഓംകാര രൂപനാം നമശിവായ ഉണർന്നൊന്നു ചിന്തിച്ചാൽ ഉളവാകുമുള്ളത്തിൽ ഓംകാര രൂപനാം നമശിവായ. അലിയാവൂരപ്പാ നിൻ ദിവ്യ ദർശനത്തിനായ് സൗഭാഗ്യമോടിവർ തിരുനടയിൽ.. അലിയാവൂരപ്പാ നിൻ ദിവ്യ ദർശനത്തിനായ് സൗഭാഗ്യമോടിയവർ തിരുനടയിൽ (Music )