കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ. കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ (chorus ) ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മൽസരമോടെ ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മൽസരമോടെ കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ (Music ) പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കും ചിങ്ങമാസ രാവുകളിൽ (chorus ) പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കും ചിങ്ങ മാസരാവുകളിൽ. മലയാള മണ്ണിൽ മാബലി വന്നെത്തും തിരുവോണത്തിൽ(chorus ) കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ. ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മൽസരമോടെ (Music ) നന്മതൻ തീരമായ കേരളം എന്നാളും ഓണമുണ്ട കേരളം (chorus ) നന്മതൻ തീരമായ കേരളം എന്നാളും ഓണമുണ്ട കേരളം. ആ നാളിൻ കവിതകൾ പാടാം ആ നാളിൽ ഓർമ്മകൾളാകാം. ആ നാളിൻ കവിതകൾ പാടാം ആ നാളിൽ ഓർമ്മളാകാം.. ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മൽസരമോടെ(chorus ) കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ കേരളാ പൊതുഗതാഗത കണിയാപുരം ജീവനക്കാരിതാ ഇരുപത്തിയാറിലെ ഓണം പൊടി പൊടിക്കാൻ കൂട്ട് കൂടുന്നേ(chorus ) ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മത്സരമോടെ ഒന്നായി ഒരുമയോടെ ഒരായിരം നന്മയോടെ ആനന്ദമാഘോഷ മൽസരമോടെ